 |
പന്നിപ്പനി: ലോകത്ത് 337 പേര് മരിച്ചതായി ലോകാരോഗ്യസംഘടന
 മെക്സികോ: എച്ച്1 എന്‍1 വൈറസ് രോഗബാധ മൂലം ലോകത്ത് 337 പേര് മരിച്ചതായും 121 രാജ്യങ്ങളിലായി 80,000 രോഗബാധിതരുള്ളതായും ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്. ലോകാരോഗ്യസംഘടന അസിസ്റ്റന്റ് ജനറല്‍ കൈയ്ജി ഫുകുഡയാണ് ഇക്കാര്യം അറിയിച്ചത്. ചെറുപ്പക്കാരെയാണ് ഏറ്റവും അധികം രോഗം ബാധിച്ചി...
|