റബ്ബര്‍ മേഖലയിലെ മുപ്ലിവണ്ടിനെ നിയന്ത്രിക്കാം
വേനല്‍മഴയ്ക്കുശേഷം റബ്ബര്‍ത്തോട്ട മേഖലകളിലെ വീടുകളില്‍ വന്‍ ശല്യമായിമാറുന്ന വണ്ടുകളാണ് മുപ്ലിവണ്ട്. വേനല്‍മഴ പെയ്യാതിരിക്കുകയും കാലവര്‍ഷം താമസിക്കുകയും ചെയ്യുന്ന വര്‍ഷങ്ങളില്‍ ഇവയുടെ ശല്യം കൂടുതലായിരിക്കും. ഓലപ്പുരകളിലെ മേഞ്ഞ ഓലകള്‍ക്കിടയിലും...
» Read More