എന്റെ കഥ
മാതൃഭൂമി 1954-ല്‍ സംഘടിപ്പിച്ച ലോക കഥാമത്സരത്തില്‍ സമ്മാനാര്‍ഹമായ 'വളര്‍ത്തുമൃഗങ്ങള്‍' എന്ന കഥയോടൊപ്പം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എം.ടി. എഴുതിയ ലേഖനമാണിത്. 54 വര്‍ഷം മുമ്പെഴുതിയ ഈ ലേഖനത്തില്‍ത്തന്നെ തന്റെ സാഹിത്യ-ജീവിത ദര്‍ശനം എം.ടി. വെളിപ്പെടുത്തുന്നു. എഴുത്തുകാരനെന്ന നിലയിലുള്ള എം.ടിയുടെ ആദ്യത്തെ പരസ്യപ്രസ്താവം. ഇരുപത്തിയൊന്ന് വര്‍ഷത്തെ ജീവിതാനുഭവങ്ങള്‍ മാത്രമാണ് എന്റെ മുമ്പിലുള്ളത്. പൊന്നാനി താലൂക്കില്‍പ്പെട്ട, തികച്ചും ഒരു കുഗ്രാമമെന്ന് പറയാവുന്ന, കൂടല്ലൂരിലാണ് ഞാന്‍ ജനിച്ചത് - പഴയ പ്രാഭവത്തിന്റെ സ്മരണ
OTHER STORIES

BUY BOOKS
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education