തകഴിയിലെ പെണ്ണുങ്ങള്‍
കുട്ടനാടിന്റെ കഥാകാരന്‍ തകഴി ശിവശങ്കരപ്പിള്ള വിട പറഞ്ഞിട്ട് 14 വര്‍ഷം. തകഴിയുടെ എഴുത്തിലെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ച്. സമ്പത്തും അധികാരവും കൈയടക്കിക്കൊണ്ടാണ് പുരുഷാധിപത്യസമൂഹങ്ങള്‍ ശക്തിയാര്‍ജിച്ചത്. ഉത്പാദനോപകരണങ്ങളും മൂലധനവും സ്വരൂപിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. വര്‍ഗപരമായ അധീശത്വവും ലിംഗപദവീപരമായ ഉച്ചനീചത്വവും പരസ്​പരബന്ധിതങ്ങളാണ്. എന്നാല്‍ സംസ്‌കാരത്തിന്റെ സൂക്ഷ്മപരിണാമങ്ങള്‍ ഇവയെ അതിവര്‍ത്തിക്കുന്നു. ഒരു സമൂഹത്തിലെ സ്ത്രീയുടെ ജീവിതാവസ്ഥകളില്‍നിന്നാണ് സംസ്‌കാരത്തിന്റെ തെളിവുകള്‍ ശേഖരിക്കേണ്ടത്.
OTHER STORIES

BUY BOOKS
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education