റെയില്‍വേ ബജറ്റ് അല്‍പ്പസമയത്തിനകം
 ന്യൂഡല്‍ഹി: രണ്ടാം യു.പി.എ. സര്‍ക്കാറിന്റെ പ്രഥമ റെയില്‍വേ ബജറ്റ് അല്‍പ്പസമയത്തിനകം മമതാ ബാനര്‍ജി ലോക്സഭയില്‍ അവതരിപ്പിക്കും. യാത്രാ-കടത്തുകൂലി ഇനത്തില്‍ വര്‍ധനയുണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്ന ബജറ്റില്‍ ജനപ്രിയനിര്ദേശങ്ങളും ഉണ്ടാവും. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തും യാത്രാക്കൂലി വര്‍ധിപ്പിച്ചിരുന്നില്ല. ഇ. അഹമ്മദ് റെയില്‍വേ....
|