ഉത്സവകാല നേട്ടവുമായി കാര്‍ കമ്പനികള്‍
ന്യൂഡല്‍ഹി: ഉത്സവകാലത്തിന്റെ പിന്‍ബലത്തില്‍ കാര്‍ വിപണിയില്‍ മുന്നേറ്റം. മാരുതി സുസുക്കി, ഹ്യൂണ്ടായ് മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഓഡി, ടൊയോട്ട കിര്ലോസ്കര്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ കമ്പനികള്‍ ഒക്ടോബറില്‍ മികച്ച നേട്ടം സ്വന്തമാക്കി....
» Read More
എസ്.ബി.ടി. അര്‍ധവാര്‍ഷിക ലാഭത്തില്‍ 24 ശതമാനം വളര്‍ച്ച
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന് നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ അറ്റാദായം 317.07 കോടി രുപ. അര്‍ധ വാര്‍ഷിക അറ്റാദായത്തില്‍ 24 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷം സമാന കാലയളവില്‍ 256.20 കോടി രൂപയായിരുന്നു...
» Read More
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഭവന-വാഹന വായ്പാമേള
കൊല്ലം: സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മെഗാ വായ്പാമേള 3,4 തീയതികളില്‍ നടത്തുന്നു. കാര്‍-ഭവനവായ്പാ മേളയുടെ ഉദ്ഘാടനം കൊല്ലം പീരങ്കി മൈതാനിയില്‍ മൂന്നിന് രാവിലെ 9.30ന് മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിക്കും. സെന്‍ട്രല്‍...
» Read More
കെ.എല്‍.ഡി.ബി 36.6 ലക്ഷം ലാഭവിഹിതം നല്കി
തിരുവനന്തപുരം: കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡിന്റെ ലാഭവിഹിതമായ 36.6 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരിന് കൈമാറി. കൃഷിമന്ത്രി കെ.പി. മോഹനന് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറി. തുടര്‍ച്ചയായി നാല് വര്‍ഷം ലാഭവിഹിതം നല്കുന്ന സ്ഥാപനമാണ് കെ.എല്‍.ഡി.ബി....
» Read More
കല്യാണ്‍ സാരീസില്‍ ക്വീന്‍സ് കളക്ഷന്‍ ബ്രൈഡല്‍ ഷോ
തൃശ്ശൂര്‍: അശ്വിനി ജങ്ഷനിലുള്ള കല്യാണ്‍ സാരീസിന്റെ ഷോറൂമില്‍ 'ക്വീന്‍സ് കളക്ഷന്‍' ബ്രൈഡല്‍ ഷോ നവംബര്‍ മൂന്നുമുതല്‍ പതിനൊന്നു വരെ നടക്കും. 2012ല്‍ കേരളത്തിന്റെ സൗന്ദര്യറാണിപ്പട്ടം നേടിയ ദീപ്തി സതി നവംബര്‍ 3 ശനിയാഴ്ച രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും. ...
» Read More
അച്യുതമേനോന് സഹകരണ ആസ്പത്രിയില്‍ ദന്തചികിത്സാവിഭാഗം ഉദ്ഘാടനം ചെയ്തു
കൊല്ലം:ഡീസന്റ് ജങ്ഷന് സി.അച്യുതമേനോന് സഹകരണ ആസ്പത്രിയിലെ ദന്തചികിത്സാ വിഭാഗത്തിന്റെ ഉദ്ഘാടനം ജി.എസ്.ജയലാല്‍ എം.എല്‍.എ.നിര്‍വഹിച്ചു. ആധുനിക ദന്തചികിത്സാ വിഭാഗത്തിന്റെ മേധാവിയായി ഡോ. എംബ്രാനത്ത് ചുമതലയേറ്റു. മറ്റു ചികിത്സാവിഭാഗങ്ങളായ...
» Read More
ശ്രീഗുരുവായൂരപ്പന് ചിറ്റ് ഫണ്ട്സ് പുതുച്ചേരി കെട്ടിടം ഉദ്ഘാടനംചെയ്തു
കോഴിക്കോട്: ശ്രീഗുരുവായൂരപ്പന് ചിറ്റ്ഫണ്ട്സ് പുതുച്ചേരി ശാഖയുടെ കെട്ടിട ഉദ്ഘാടനം ഇ. വത്സരാജ് എം.എല്‍.എ. നിര്‍വഹിച്ചു. മുന്‍ പുതുച്ചേരി മുനിസിപ്പല്‍ ചെയര്മാന് രമേശ് പറമ്പത്ത് അധ്യക്ഷത വഹിച്ചു. ശ്രീഗുരുവായൂരപ്പന് ചിറ്റ്ഫണ്ട് മാനേജിങ്...
» Read More
മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ ആസ്പത്രി നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കോട്ടയം:മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ പ്രഥമ സ്പെഷാലിറ്റി ആസ്പത്രിയായ മുത്തൂറ്റ് ലൈഫ്ബ്രിഗേഡ് കോട്ടയം കെ.കെ.റോഡിലെ വടവാതൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. ജനറല്‍ മെഡിസിന്, ജനറല്‍ സര്‍ജറി, പീഡിയാട്രിക്സ്,...
» Read More
മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസിന് 5.07 കോടിയുടെ അറ്റാദായം
കൊച്ചി: മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ ഭാഗമായ മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസ് ലിമിറ്റഡിന് സപ്തംബര്‍ 30 ന് അവസാനിച്ച പാദത്തില്‍ 5.07 കോടി രൂപയുടെ അറ്റാദായം. മുന്‍ വര്‍ഷം ഇതേകാലയളവിലെ 3.38 കോടി രൂപയില്‍ നിന്ന് 50 ശതമാനം വര്‍ധന. മൊത്തവരുമാനം...
» Read More
കൂടുതല്‍ ആഗോള മോഡലുകളുമായി ഫോക്സ്വാഗണ്
ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ അവതരിപ്പിച്ച കൂടുതല്‍ മോഡലുകള്‍ ഇന്ത്യയിലെത്തിക്കാന്‍ പ്രമുഖ വാഹന നിര്‍മാതാക്കളായ ഫോക്സ്വാഗണ് ആലോചിക്കുന്നു. ഇന്ത്യയില്‍ സ്പോര്‍ട്ട് യൂട്ടിലിറ്റി വാഹന (എസ്.യു.വി.) വിഭാഗങ്ങളിലടക്കം സാന്നിധ്യം ശക്തമാക്കുന്നതിനാണിതെന്ന്...
» Read More
02-Nov-2012