സ്വര്‍ണം പുതിയ റെക്കോഡിട്ടു
കൊച്ചി: സ്വര്‍ണ വില കുതിച്ചുയര്‍ന്ന് പുതിയ റെക്കോഡിട്ടു. തിങ്കളാഴ്ച മുന്‍ റെക്കോഡായ 24, 160 രൂപയിലെത്തിയ പവന് വില ചൊവ്വാഴ്ച 80 രൂപ കൂടി വര്‍ധിച്ച് 24,240 രൂപയിലെത്തി. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 3030 രൂപയായി. കഴിഞ്ഞ സപ്തംബര്‍ 14-നാണ് പവന്‍വില 24,160 രൂപയിലെത്തി...
» Read More
ഇന്ത്യക്ക് മൂഡീസിന്റെ 'സ്ഥിരതയാര്‍ന്ന' റേറ്റിങ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്കും ഓഹരി വിപണിക്കും ആശ്വാസം പകരുന്നതായി പ്രമുഖ റേറ്റിങ് ഏജന്‍സിയായ മൂഡിയുടെ റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മൂഡീസ് ഇന്ത്യക്ക് 'സ്ഥിരതയാര്‍ന്ന' സ്ഥാനം നല്‍കിയിരിക്കുന്നത്....
» Read More
ബ്രിട്ടീഷ് ടെലികോം ടെക്ക് മഹീന്ദ്രയില്‍ നിന്ന് പിന്മാറിയേക്കും
മുംബൈ: ടെക്ക് മഹീന്ദ്രയില്‍നിന്ന് ബ്രിട്ടീഷ് ടെലികോം പൂര്‍ണമായി പിന്‍വാങ്ങുന്നു. ടെക് മഹീന്ദ്രയില്‍ 9.09 ശതമാനം ഓഹരികളുള്ള ബ്രിട്ടീഷ് ടെലികോം ഒരാഴ്ചയ്ക്കകം ഓഹരി വില്പന പൂര്‍ത്തിയാക്കുമെന്നാണ് സൂചന. വിലയുടെ 3.5 ശതമാനം ഡിസ്കൗണ്ട് നല്‍കിയായിരിക്കും...
» Read More
ഇന്ത്യയിലേക്ക് എയര്‍ബസ് എ 321 സര്‍വീസുമായി ഗള്‍ഫ് എയര്‍
ന്യൂഡല്‍ഹി: ബഹ്റിന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ഇന്ത്യന്‍ റൂട്ടുകളില്‍ അത്യാധുനിക എ 321 എയര്‍ബസ് സേവനം ആരംഭിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് എ 321 എയര്‍ബസ് അവതരിപ്പിക്കുന്നതെന്ന്...
» Read More
അന്താരാഷ്ട്ര വ്യാപാരമേളയില്‍ കേരളത്തിന് രണ്ട് സമ്മാനങ്ങള്‍
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വ്യാപാരമേളയില്‍ കേരളത്തിന്റെ പവലിയനും ഭക്ഷ്യശാലയ്ക്കും വെള്ളി മെഡലുകള്‍ ലഭിച്ചു. കേന്ദ്രവാണിജ്യസഹമന്ത്രി ഡി. പുരന്ദേശ്വരിയില്നിന്നും പവലിയനുള്ള മെഡല്‍ സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പുസെക്രട്ടറി...
» Read More
ടെലിവിഷന്‍ 'ടാം' റേറ്റിങ്ങില്‍ സുതാര്യത കൈവരിക്കണം
കോഴിക്കോട്: ടെലിവിഷന്പരിപാടികള് എത്രപേര്‍ കാണുന്നു എന്നതു സംബന്ധിച്ച ടെലിവിഷന്‍ ഓഡിയന്‍സ് മെഷര്‍മെന്റ് (ടി.എ.എം.) നടത്തുന്ന സര്‍വേയില്‍ കൃത്രിമം ആരോപിച്ച് പ്രസാര്‍ ഭാരതി കോര്പ്പറേഷന് നല്കിയ പരാതി ഗൗരവമായെടുക്കണമെന്ന് കേരള അഡ്വര്‍ടൈസിങ്...
» Read More
പ്രവാസി മൊബൈല്‍ പ്ലാനുമായി ബി.എസ്.എന്‍.എല്‍.
കണ്ണൂര്‍: വിദേശമലയാളികള്‍ക്കായി ബി.എസ്.എന്‍.എല്ലിന്റെ പുതിയ പ്രീ പെയ്ഡ് പ്രവാസി മൊബൈല്‍ പ്ലാന്‍. നാട്ടിലുള്ളപ്പോള്‍ ഉപയോഗിച്ചിരുന്ന പ്രീ പെയ്ഡ് മൊബൈല്‍ കണക്ഷന് വിദേശത്ത് പോയി തിരികെവരുമ്പോഴേക്ക് കാലാവധി കഴിയുന്നതിനാല്‍ ഉപയോഗിക്കാന്‍...
» Read More
ബി.എഫ്.സി. ഫോറെക്സ് 'ഈസ് റെമിറ്റ് കാര്‍ഡ്' പുറത്തിറക്കി
കൊച്ചി: ബി.എഫ്.സി. ഫോറെക്സിന്റെ 'ഈസ് റെമിറ്റ് കാര്‍ഡ്' വിപണിയിലെത്തി. ഈസ് റെമിറ്റ് കാര്‍ഡ് വഴി വിദേശത്തുനിന്നയക്കുന്ന പണം ഉപഭോക്താക്കള്‍ക്ക് നേരിട്ട് സ്വീകരിക്കാന്‍ കഴിയും. ബി.എഫ്.സി. ഫോറെക്സിന്റെ അന്താരാഷ്ട്ര പണമിടപാടുകള്‍ ഇതോടെ കൂടുതല്‍...
» Read More
ആഡംബര കാറുകള്‍ക്ക് പത്ത് ലക്ഷം രൂപ കിഴിവ്
മുംബൈ: തുടര്‍ച്ചയായി വില്പന കുറയുന്നത് തടയാന്‍ ആഡംബര കാറുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്കുന്നു. കാറുകള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞത് വാര്‍ഷിക വില്പനയെ ബാധിച്ചേക്കുമെന്ന സാഹചര്യത്തിലാണ് ഡിസ്കൗണ്ടുകളോടെ ആഡംബര ബ്രാന്‍ഡുകള്‍ വിപണി പിടിക്കാനൊരുങ്ങുന്നത്....
» Read More
ട്രാവല്‍ കാഷ്ബാക്ക് - റിവാര്‍ഡ് കാര്‍ഡ് വിപണിയില്‍
കൊച്ചി: സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കും യാത്രാ ഡോട്ട് കോമും ചേര്‍ന്ന് രാജ്യത്തെ ആദ്യ ട്രാവല്‍ കാഷ്ബാക്ക്-കം-റിവാര്‍ഡ് കാര്‍ഡ് വിപണിയിലിറക്കി. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് യാത്രാ പ്ലാറ്റിനം ക്രെഡിറ്റ് എന്ന ഈ കാര്‍ഡ് ഷോപ്പിങ്ങുകള്‍ക്ക്...
» Read More
28-Nov-2012