ചെറുകിട വ്യവസായങ്ങള്‍ക്കായി എമര്‍ജിങ് കേരള
തിരുവനന്തപുരം: ചെറുകിട വ്യവസായങ്ങള്‍ക്കായി ഏമര്ജിങ് കേരള സംഘടിപ്പിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെ വ്യവസായ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അടുത്ത ദിവസം...
» Read More
ലീല ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ടത്തിന് കല്ലിട്ടു
തിരുവനന്തപുരം:ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ലീല ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ടത്തിന്റെ നിര്‍മാണം തുടങ്ങി. രണ്ടാംഘട്ടത്തിലെ പ്രധാന കെട്ടിടത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിട്ടു. വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി...
» Read More
രൂപ മൂന്നര മാസത്തെ ഉയരത്തില്‍
മുംബൈ: വിദേശനാണയ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം മൂന്നര മാസത്തെ ഉയരത്തിലെത്തി. ബുധനാഴ്ച രൂപ 53.35 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതായത്, ഒരു ഡോളര്‍ വാങ്ങാന്‍ 53.35 രൂപ നല്‍കണം. 2012 ഒക്ടോബര്‍ 23 ന് ശേഷമുള്ള ഏറ്റവും ശക്തമായ നിലയാണിത്....
» Read More
ഓയില്‍ ഇന്ത്യയുടെ ഓഹരിവില്പന നാളെ
ന്യൂഡല്‍ഹി: പൊതുമേഖലാ എണ്ണക്കമ്പനിയായ ഓയില്‍ ഇന്ത്യയുടെ 10 ശതമാനം ഓഹരി വെള്ളിയാഴ്ച വിറ്റഴിക്കും. ഇതിലൂടെ 2500 കോടിയിലേറെ രൂപ സമാഹരിക്കാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്ന് ഓയില്‍ സെക്രട്ടറി ജി.സി. ചതുര്‍വേദി പറഞ്ഞു. ഓയില്‍ ഇന്ത്യയുടെ...
» Read More
'കയര്‍ കേരള' നാളെ തുടങ്ങും
തിരുവനന്തപുരം: കയര്‍ വ്യവസായ മേഖലയിലെ ഉത്പാദന ക്ഷമത വര്ദ്ധിപ്പിക്കുന്നതിനെപ്പറ്റിയും പ്രകൃതിദത്ത നാരുകളുപയോഗിച്ച് പുതിയ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ആധുനിക സങ്കേതങ്ങളെപ്പറ്റിയും ചര്‍ച്ച ചെയ്യാന്‍ വിദഗ്ദ്ധര്‍ ഒത്തുചേരുന്നു....
» Read More
ഗ്യാസ് എന്‍ജിനുമായി കമ്പനി
തിരുവനന്തപുരം: മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഉപയോഗിക്കാവുന്ന എല്‍.പി.ജി. ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിനുമായി സ്റ്റാര്‍ എന്റര്‍പ്രൈസസ്. മണ്ണെണ്ണയും ഗ്യാസും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന എന്ജിന് ഐ.സി.എ.ടിയുടെ അനുമതി...
» Read More
ഫാഷന്‍ കലണ്ടര്‍ പുറത്തിറക്കും
തിരുവനന്തപുരം: ട്രിവാന്‍ഡ്രം ഇന്റര്‍ നാഷണല്‍ ഫാഷന്‍ വീക്ക്-2013 നോടനുബന്ധിച്ച് ബെലൂസിയൊ പ്രൈവറ്റ് ലിമിറ്റഡ് ഫാഷന്‍ കലണ്ടര്‍ പുറത്തിറക്കും. വ്യാഴാഴ്ച അഞ്ചിന് മസ്കറ്റ് ഹോട്ടലില്‍ ഡബിള്‍ഡക്കര്‍ ബസ്സിനുള്ളിലാണ് കലണ്ടര്‍ പ്രകാശനം നടത്തുന്നതെന്ന്...
» Read More
സൈബര്‍ സുരക്ഷയെ കുറിച്ച് സെമിനാര്‍
കൊച്ചി: സൈബര്‍ സുരക്ഷയിലെ വെല്ലുവിളികളെയും ഭീഷണികളെയും കുറിച്ച് കോണ്‍ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സെമിനാര്‍ സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച 11ന് താജ് ഗേറ്റ്വേ ഹോട്ടലിലാണ് സെമിനാര്‍. പോലീസ് ഹൈടെക് സെല്‍ അസിസ്റ്റന്റ് മാന്‍ഡന്റ് എന്‍....
» Read More
കോണ്‍ഫിഡന്റ് ഓറിയോണ്‍ നിര്‍മ്മാണം തുടങ്ങി
തൃശ്ശൂര്‍:കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ 108-ാമത് പ്രോജക്ടായ കോണ്‍ഫിഡന്റ് ഓറിയോണ്‍ നിര്‍മ്മാണം തുടങ്ങി. തൃശ്ശൂര്‍ കുരിയച്ചിറയിലെ ക്രിസ്റ്റഫര്‍ നഗറില്‍ കോണ്‍ഫിഡന്റ് ഓറിയോണ്‍ ലക്ഷ്വറി അപ്പാര്‍ട്ടുമെന്റിന്റെ ഭൂമിപൂജ നടന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പ്...
» Read More
ഗോപുനന്തിലത്ത് ഗ്രൂപ്പ് സമ്മാനപദ്ധതി ഇന്ന് സമാപിക്കും
തൃശ്ശൂര്‍:ഗോപു നന്തിലത്ത് ഗ്രൂപ്പ് നന്തിലത്ത് ജി-മാര്‍ട്ട് അവതരിപ്പിച്ച സമ്മാനപദ്ധതിയായ വില്ല 4 യു ഓഫര്‍ വ്യാഴാഴ്ച സമാപിക്കും. 5 ഹ്യുണ്ടായ് കാറുകളും തൃശ്ശൂരില്‍ ഒരു വില്ലയുമാണ് സമ്മാനം. 2012 ആഗസ്തില്‍ ആരംഭിച്ച ഓഫറില്‍ ജനവരി 31 വരെയുള്ള എല്ലാ...
» Read More
31-Jan-2013