നെക്സസ് 4 ഇന്ത്യയില്‍ ; വില 25,999 രൂപ
ഔദ്യോഗിക ആന്‍ഡ്രോയ്ഡ് ഫോണായ നെക്സസ് 4 ( Nexus 4 ) ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി; 25,999 രൂപയാണ് വില. ഇ-കൊമേഴ്സ് സൈറ്റായ ഫ് ളിപ്പ്കാര്‍ട്ട് ( Flipkart ) നെക്സസ് 4 ന്റെ മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ്, എല്‍ജിയും ഗൂഗിളും ചേര്‍ന്ന് ആ സ്മാര്‍ട്ട്ഫോണ്‍...
» Read More
ഐഫോണിലേക്കും ആന്ഡ്രോയ്ഡിലെക്കും ബ്ലാക്ക്ബറി മെസഞ്ചര്‍
ഇതുവരെ ബ്ലാക്ക്ബറി ഫോണുകളില്‍ മാത്രം ലഭ്യമായിരുന്ന 'ബ്ലാക്ക്ബറി മെസഞ്ചര്‍ ആപ്' ( BBM app ), ബ്ലാക്ക്ബറിയുടെ പ്രതിയോഗികളായ മറ്റ് മൊബൈല്‍ പ്ലാറ്റ്ഫോമുകളിലേക്കും എത്തുന്നു. അധികം വൈകാതെ ഐഫോണിലും ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഈ ആപ്ലിക്കേഷന്‍...
» Read More
വെര്‍ടു സ്മാര്‍ട്ഫോണ്‍ ഇന്ത്യയിലും; വില വെറും ആറരലക്ഷം!!!
ഒരു ലക്ഷം രൂപ മുടക്കി വാച്ച് വാങ്ങുന്നവര്‍ ഇഷ്ടം പോലെയുണ്ട്, അത്രയും തുക മുടക്കി സ്മാര്‍ട്ഫോണ്‍ വാങ്ങാനും ആളുണ്ടാവില്ലേ?- ഇയൊരു ചിന്തയാണ് വെര്‍ടു എന്ന പേരില്‍ വിലകൂടിയ മൊബൈല്‍ ഫോണ്‍ ശ്രേണി അവതരിപ്പിക്കാന്‍ നോക്കിയയ്ക്ക് പ്രചോദനമായത്....
» Read More
കാന്‍വാസ് നിരയിലേക്ക് ഒരു മ്യൂസിക് ഫോണ്‍
ഇന്ത്യന്‍ മൊബൈല്‍ കമ്പനികളില്‍ മൈക്രോമാക്സിനാണിപ്പോള് നല്ല കാലം. മൈക്രോമാക്സ് അവതരിപ്പിക്കുന്ന മോഡലുകളെല്ലാം നന്നായി വിറ്റുപോകുന്നു. 1991 ല്‍ ഗുഡ്ഗാവ് ആസ്ഥാനമായി ആരംഭിച്ച തുടങ്ങിയ കമ്പനിയുടെ വിറ്റുവരവ് 368 കോടിരൂപയിലെത്തി നില്ക്കുകയാണിപ്പോള്....
» Read More
നോക്കിയയുടെ അതിജീവന തന്ത്രങ്ങള്‍ക്ക് കരുത്തുപകരാന്‍ ആഷ 501
ഇന്റര്‍നെറ്റ് സൗകര്യം, സോഷ്യല്‍ മീഡിയ, ടച്ച്സ്ക്രീന്‍.....വിലയോ, വെറും 5300 രൂപ മാത്രം. നോക്കിയയുടെ അതിജീവന തന്ത്രങ്ങള്‍ക്ക് കരുത്തുപകരാന്‍ തന്നെയാണ് 'ആഷ 501'ന്റെ വരവ്. ഫിന്നിഷ് കമ്പനിയായ നോക്കിയയ്ക്ക് ഇപ്പോഴും ശക്തമായ വിപണിയുള്ള ഇന്ത്യയിലാണ്...
» Read More
ക്വാഡ്കോര്‍ നിരയില്‍ സോളോ ക്യൂ 700
ഫോണിലെ ഒഎസ് ഏതെന്ന ചോദ്യം പോലെത്തന്നെ പ്രധാനപ്പെട്ടതാണ് അതിനുള്ളിലെ പ്രൊസസര്‍ ഏതെന്നതും. ഡ്യുവല്‍കോര്‍ പ്രൊസറും കടന്ന് ക്വാഡ്കോറിന്റെയും ഒക്ടാ-കോറിന്റെയും പിന്നാലെയാണിപ്പോള്‍ സ്മാര്‍ട്ഫോണ്‍ ലോകം കറങ്ങുന്നത്. ഒന്നിലധികം...
» Read More
സാംസങിന്റെ ആദ്യ ' ക്യാമറഫോണ്‍ ' വരുന്നു: റിപ്പോര്‍ട്ട്
സാംസങ് ഗാലക്സി എസ് 4 സൂമില്‍ 16 മെഗാപിക്സല്‍ ക്യാമറയെന്ന് സാംമൊബൈല്‍ സാംസങിന്റെ ആദ്യ ' ക്യാമറാഫോണ്‍ ' 16 മെഗാപിക്സല്‍ ക്യാമറയോടെ എത്തുന്നതായി റിപ്പോര്‍ട്ട്. 'ഗാലക്സി എസ് 4 സൂം' ( Galaxy S4 Zoom ) എന്ന പേരിലെത്തുന്ന ഈ ഫോണ്‍, എസ്.എം - സി1010 എന്‍ കോഡുനാമത്തില്‍...
» Read More
എച്ച്.ടി.സി.യുടെ ഇ-വണ്‍ വരുന്നു
മൊബൈല്‍ഫോണ്‍ മേഖലയില്‍ വ്യത്യസ്തമായ വഴികള്‍ തീര്‍ത്ത കമ്പനിയാണ് എച്ച്.ടി.സി. എന്ന െൈഹടെക്ക് കമ്പ്യൂട്ടര്‍ കോര്പ്പറേഷന്. ചെര്‍വാങ് എന്ന തയ്വാന് വനിതയും സുഹൃത്ത് പീറ്റര്‍ ചൂവും ചേര്‍ന്ന് 1997ലാണ് എച്ച്.ടി.സി. തുടങ്ങിയത്. വയര്‍ലെസ്...
» Read More
സിരിക്ക് വെല്ലുവിളിയായി ഐഫോണിലേക്ക് ഗൂഗിള്‍ നൗ
ഐഫോണില്‍ ആപ്പിള്‍ അവതരിപ്പിച്ച സിരിക്ക് ബദലായാണ് ഒന്‍പത് മാസം മുമ്പ് ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഗൂഗിള്‍ നൗ എത്തിയത്. ഇപ്പോഴിതാ സിരിയുടെ തട്ടകമായ സാക്ഷാല്‍ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് തന്നെ ഗൂഗിള്‍ നൗ എത്തുന്നു. ഐഫോണിലും...
» Read More
ഗാലക്സി എസ് 4 ഉടന്‍ 'മെയ്ഡ് ഇന്‍ ഇന്ത്യ'യാകും
സാംസങ് അതിന്റെ സൂപ്പര്‍ഫോണായ ഗാലക്സി എസ് 4 ന്റെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിക്കുന്നു. താമസിയാതെ 'മെയ്ഡ് ഇന്‍ ഇന്ത്യ' ടാഗ് ഗാലക്സി എസ് 4 ല്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗാലക്സി എസ് 4 സാംസങ് ഇന്ത്യന്‍ വിപണിയിലെത്തിച്ചത്...
» Read More