'ഓളം' ഓണ്‍ലൈന്‍ നിഘണ്ടു ഓപ്പണ്‍ സോഴ്സിലേക്ക്
കോഴിക്കോട് : സൈബര്‍ മലയാളലോകത്ത് ഇതിനകം ശ്രദ്ധേയമായ 'ഓളം' ഓണ്‍ലൈന്‍ നിഘണ്ടു ഓപ്പണ്‍ സോഴ്സിലേക്ക് മാറുന്നു. സ്വന്തന്ത്ര സോഫ്റ്റ്വേര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രോത്സാഹനമേകുന്ന നീക്കമായി ഇത് വിലയിരുത്തപ്പെടുന്നു. ഓപ്പണ്‍ സോഴ്സ് ആകുന്നു എന്നത്...
» Read More
പുതിയ ഫീച്ചറുകളുമായി അടിമുടി മാറി ഗൂഗിള്‍ പ്ലസ്
ഒന്നും രണ്ടുമല്ല, 41 പുതിയ ഫീച്ചറുകളാണ് ഗൂഗിളിന്റെ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഗൂഗിള്‍ പ്ലസിന്റെ മോടികൂട്ടാന്‍ എത്തിയിരിക്കുന്നത്. ഫെയ്സ്ബുക്കുമായി ശരിക്കുള്ള മത്സരം ഗൂഗിള്‍ പ്രസ് ആരംഭിക്കുകയല്ലേ എന്ന് സംശയം തോന്നാവുന്ന...
» Read More
ഫെയ്സ്ബുക്ക് അക്കൗണ്ടിനെ 'വകവരുത്താനുള്ള' സോഷ്യല്‍ ആപ് ഒഴിവാക്കി
ഫെയ്സ്ബുക്ക് അക്കൗണ്ട് ഇല്ലാതാക്കാന്‍ ആറ് എളുപ്പമാര്‍ഗങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആപ്ലിക്കേഷന്‍ (ആപ്), സൈറ്റില്‍നിന്ന് ഫെയ്സ്ബുക്ക് അധികൃതര്‍ ഒഴിവാക്കി. റഷ്യന്‍ റൗലറ്റിനെ അനുകരിച്ച് 'സോഷ്യല്‍ റൗലറ്റ്' ( Social Roulette ) എന്ന് പേര് നല്കിയ...
» Read More
ആദ്യ വെബ്ബ് പേജ് പുനസൃഷ്ടിച്ചപ്പോള്‍
ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വെബ്ബ് പേജ് കഴിഞ്ഞ ദിവസം വീണ്ടും സൈബര്‍സ്പേസില്‍ ലഭ്യമായി. വേള്‍ഡ് വൈഡ് വെബ്ബിന് തുടക്കം കുറിച്ച ആദ്യ വെബ്ബ് പേജാണ്, പുതിയ ബ്രൗസറുകള്‍ക്ക് യോജിച്ച വിധത്തില്‍ പുനസൃഷ്ടിക്കപ്പെട്ടത്. വെബ്ബിന്റെ...
» Read More
ഇന്ത്യക്കാര്‍ ഓണ്‍ലൈനില്‍ കാണുന്നത് പ്രതിമാസം 371 കോടി വീഡിയോകള്‍
ഇന്റര്‍നെറ്റില്‍ വീഡിയോ കാണുന്നവരുടെ സംഖ്യ ഇന്ത്യയിലും വന്‍തോതില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ പ്രതിമാസം 371 കോടി വീഡിയോകള്‍ ഇന്ത്യക്കാര്‍ ഓണ്‍ലൈലില്‍ കാണുന്നുണ്ടത്രേ. രണ്ടുവര്‍ഷം മുമ്പത്തെ അപേക്ഷിച്ച് ഇരട്ടിയാണിത്....
» Read More
18 തികയാത്തവര്‍ക്ക് ഫെയ്സ്ബുക്ക് അക്കൗണ്ട് - കോടതി വിശദീകരണം തേടി
ന്യൂഡല്‍ഹി: പതിനെട്ട് തികയാത്തവര്‍ ഫെയ്സ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ അക്കൗണ്ട് എടുക്കുന്നതിനെക്കുറിച്ച് ഡെല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി. 10 ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍...
» Read More
വേഡ്പ്രസ്സ് ആക്രമിക്കപ്പെട്ടു; ഒരുലക്ഷത്തോളം ബ്ലോഗുകളെ ബാധിച്ചു
ലോകത്തെ ഏറ്റവും ജനപ്രിയ ബ്ലോഗ് പ്ലാറ്റ്ഫോമിലൊന്നായ വേഡ്പ്രസ്സിന് നേരെ ബോട്ട്നെറ്റ് ആക്രമണം. കഴിഞ്ഞയാഴ്ച ആരംഭിച്ച ആക്രമണത്തില്‍ ഇതിനകം ഒരുലക്ഷത്തോളം ബ്ലോഗുകള്‍ ഇരയായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സൈബര്‍ ക്രിമിനലുകള്‍ ദുഷ്ടപ്രോഗ്രാമുകള്‍...
» Read More
പൂരം @ ഫെയ്സ്ബുക്ക്
ആഘോഷം പൂര്‍ത്തിയാകണമെങ്കില്‍ ഫെയ്സ്ബുക്കില്ക്കൂടി കയറണം. പൂരത്തെക്കുറിച്ച് തട്ടക ജനത ഗൗരവമായി ആലോചിച്ചു തുടങ്ങും മുമ്പുതന്നെ ഫെയ്സ്ബുക്കില്‍ പൂരത്തിന്റെ ഓര്മ്മപ്പെടുത്തലുകളെത്തി. പൂരത്തിനു വരുന്നുണ്ടോ എന്ന അന്വേഷണങ്ങളായിരുന്നു...
» Read More
ലോക്സഭാ തിരഞ്ഞെടുപ്പിനെ 'ഫെയ്സ്ബുക്ക്' പ്രചാരണം സ്വാധീനിക്കും - പഠനം
ദേശീയതലത്തില്‍ വന്‍ സ്വാധീന മണ്ഡലങ്ങളുടെ എണ്ണം 160; കേരളത്തില്‍ 10 കേരളത്തിലെ ഫെയ്സ്ബുക്ക് 'വന്‍സ്വാധീന'മണ്ഡലങ്ങള്‍ - തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ കേരളത്തിലെ...
» Read More
മരണാനന്തര ഡിജിറ്റല്‍ ജീവിതത്തിന് വഴിയൊരുക്കി ഗൂഗിള്‍
ജീവിതത്തിലെ ഏറ്റവും വലിയ യാഥാര്‍ഥ്യമാണെങ്കിലും, അധികമാരും മരണത്തെക്കുറിച്ച് ചിന്തിക്കാന്‍ ഇഷ്ടപ്പെടാറില്ല. നമുക്കെന്തെങ്കിലും സംഭവിച്ചാല്‍ നമ്മുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് എന്തു പറ്റും. ഫെയ്സ്ബുക്ക്, ജീമെയില്, പിക്കാസ,...
» Read More