അവധിക്കാലത്ത് സന്ദര്‍ശിക്കാന്‍ അഞ്ച് കടല്‍ത്തീരങ്ങള്‍
1. കോവളം കേരളത്തിലെ ഏറ്റവും പ്രശസ്തമായ ബീച്ച്. വിദേശികളുടെ ഇഷ്ടകേന്ദ്രം. വിനോദസഞ്ചാരിക്കാവശ്യമായ എന്തും ഇവിടെ ലഭിക്കും. നീന്തല്‍, സുഖചികിത്സ, സാംസ്‌കാരിക പരിപാടികള്‍...
കാട്ടിലെ വോട്ട്
ഇടമലക്കുടിയിലേക്ക് ഒരു യാത്ര.ആദിവാസികള്‍ക്കു മാത്രമായുള്ള കേരളത്തിലെ, ഒരു പക്ഷെ ഇന്ത്യയിലെ തന്നെ, അദ്യത്തെ പഞ്ചായത്തിലേക്ക്, പോളിങ് ഉദ്യോഗസ്ഥര്‍ക്കൊപ്പം.കൊടുംകാട്ടിലൂടെ,...
ഒഴുകി ഒഴുകി
ഈ വെക്കേഷനില്‍ ഹൗസ് ബോട്ടില്‍ ഒരു കായല്‍ സവാരിക്കൊരുങ്ങൂ. ലോകമെമ്പാടുനിന്നും സഞ്ചാരികള്‍ ആലപ്പുഴയിലെത്തുന്നത് അതിനാണ്. ചരക്കുകള്‍ നിറച്ച കേവുവള്ളങ്ങള്‍...
വെള്ളിമുടിയുള്ള സുന്ദരി
കുളിരുന്ന കാഴ്ച്ചയും ഓര്‍മ്മയുമാണ് അതിരപ്പിള്ളി. മഴ പെയ്യുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ ഈ വെള്ളച്ചാട്ടം കൂടുതല്‍ സുന്ദരിയാകും... കണ്ണുകളിലേക്ക് ഒരു കള്ളച്ചിരിയെറിഞ്ഞ്,...
സായിപ്പിനൊപ്പം മഴക്കാടുകളിലൂടെ
കാടും മലകളും കാട്ടാറും കരിമ്പാറക്കൂട്ടവും താണ്ടി, വിദേശി യുവതീയുവാക്കള്‍ക്കൊപ്പം ഇലവീഴാപൂഞ്ചിറ മുതല്‍ വാഗമണ്‍ വരെ ഒരു സാഹസിക യാത്ര... മദാമ്മകള്‍ക്കും സായിപ്പന്‍മാര്‍ക്കും...
വലിയപറമ്പില്‍ ഒരു സായം സന്ധ്യയില്‍
ഉത്തരകേരളത്തിലെ വേമ്പനാടാണ് വലിയപറമ്പ് കായല്‍. കവ്വായിപുഴയും കടലും, ഏഴിമലയും ഒരുക്കുന്ന വിസ്മയം സഞ്ചാരികള്‍ ഇനിയും തിരിച്ചറിയാത്ത ജലകേളീരംഗം. തലയുയര്‍ത്തി...
താളം, തുഴയുടെ താളം
കൊതുമ്പുവള്ളം കുട്ടനാടിന്റെ ജീവിതനൗകയാണ്. അതിന്റെ പാശ്ചാത്യരൂപമാണ് ഒരര്‍ഥത്തില്‍ കയാക്ക്. ഇന്ന് കുട്ടനാടിനെ അറിയാന്‍ സഞ്ചാരികള്‍ കയാക്കിങ് ആശ്രയിക്കുന്നു......
കറുത്ത ചെട്ടിച്ചികള്‍
പേരാറ്റുനീരായ ചെമ്പിച്ച പൈക്കളെ- ദ്ധാരാളമാട്ടിത്തെളിച്ചുകൊണ്ടങ്ങനെ എത്തീ കിഴക്കന്‍മല കടന്നിന്നലെ യിത്തീരഭൂവില്‍ക്കറുത്തചെട്ടിച്ചികള്‍... (ഇടശ്ശേരി...
ഈറ്റ ജീവിതങ്ങള്‍
പുറംലോകത്തിന് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ജീവിതങ്ങളാണ് ഇടമലയാറിലെ ഈറ്റവെട്ടുകാരുടേത്. കാട്ടിലും ആറ്റിലും അപകടം നിഴല്‍പോലെയുണ്ടാവും. അവര്‍ക്കൊപ്പം കാട്ടിലൊരു...
കാട്ടിലെ പാളങ്ങള്‍






