DESTINATION
Abroad
India
Kerala
THEMES
Adventure
Biking
Pilgrimage
Eco Tourism
Cuisine
Off Track
CELEBRITY
BLOG
PHOTOS
Gallery
Parting shot
Photo Classroom
Photo Safari
SUBSCRIBE
MATHRUBHUMI
മോക്ഷനഗരം സാക്ഷി
ഠലഃ േ: ഗ ഡിിശസൃശവെിമി, ജവീീേ െ: ഠഗ ജൃമറലലുസൗാമൃ
ഒരു നിമിഷം. കാതടപ്പിക്കുന്ന കാറ്റിന്റെ ഇരമ്പം മനസ്സിന്റെ വാതിലുകള്‍ തട്ടിത്തുറന്ന് അകത്തേക്ക് കുതിച്ചൊഴുകി. അനന്തമായ കടല്‍നീലിമ, കടുംചുവപ്പണിഞ്ഞ മാനം, ചുറ്റും കാറ്റിന്റെ സ്നേഹലാളന... ഉടലാകെ കോരിത്തരിക്കുംവിധം പ്രകൃതി എടുത്തുയര്‍ത്തുന്നു. അനന്തമെന്നോണം നീണ്ടു കിടക്കുന്ന പാമ്പന്പാലത്തിലെ യാത്രയില്‍ അടുത്തനിമിഷം നാം മറ്റൊരു കാലത്തിലേയ്ക്ക് പറക്കുന്നു. രാമേശ്വരത്തെ മണ്ണില്‍ മനസ്സ് ഗഗനചാരിയാവും. കണ്ണുമാത്രമല്ല ഉള്ളും വെണ്മേഘങ്ങളെ തൊടും. എല്ലാംകൊണ്ടും മറ്റൊരു ലോകമാണ് രാമേശ്വരം. പുണ്യത്തിന്റെ ചന്ദനഗന്ധം നിറഞ്ഞ പ്രാചീനകഥകള്, പ്രാര്‍ത്ഥനകളുടെ പിഴയ്ക്കാത്ത പ്രദക്ഷിണവഴികള്‍, ചിറകൊതുക്കി കാത്തുനില്ക്കുന്ന ബലിക്കാക്കകള്ക്കായി കണ്ണീര്‍നനവു ....
Read More..
ചിതറാല്‍ ജൈനസ്മാരകങ്ങള്‍
കടലും കവിതയും
കാട്ടിലെ കഥാപാത്രങ്ങള്‍
നെഞ്ചിലൊരു ബല്ലേ ബല്ലേ..
ഗോവയുടെ ഈണങ്ങളില്‍, താളങ്ങളില്‍, രാത്രിനൃത്തങ്ങളില് 'യാത്ര'ക്കായി ജാസി ഗിഫ്റ്റിന്റെ യാത്ര മിഴിമുനയാല്‍ അവള് ക്ഷണം തുടങ്ങിയിട്ട് നാളൊരുപാടായി. ആ ചിരി മഴയില്‍ നനയാന്‍ ഞാനും കൊതിച്ചിരുന്നു. ഗോവ....! അവളെന്നും എന്നെ മോഹിപ്പിച്ചു നിന്നു. പാട്ടുമായി ലോകം മുഴുവന്‍....
Read More..
മാനത്തെ കൊട്ടാരത്തില്‍
ഭാവനായാത്രകള്‍
കൊള്ളാലോ ഹൈദരാബാദ്!
More News..
മലമുകളില്‍ ഒരു ജലയാത്ര
വനനിബിഡതയില്‍ തടം കെട്ടിയിട്ട പെരിയാറിന്റെ ജലവിശാലതയിലൂടെ ഒരു ബോട്ടു യാത്ര ഇടവപ്പെരുമഴയുടെ പഞ്ചാരി കേള്‍ക്കാന്‍ കൊതിച്ചപ്പോള്‍ ഇടുക്കിയുടെ ഉയരങ്ങളെ ഓര്‍ത്തു. കര്ക്കടകപ്പിറവിക്ക് നാലുനാള്‍ മുമ്പ് നാല്‍പ്പതാം നമ്പര്‍ മഴയുടെ നാട്ടിലേക്കൊരു യാത്ര. കാലവര്‍ഷം....
Read More..
െജറുസേലമിേലക്കുള്ള വഴി
കാടുചുറ്റി, മേടിറങ്ങി
കൊച്ചിയുടെ സ്വന്തം ഷാപ്പുകറി
More News..
ലാമ വിരുന്നു വന്നപ്പോള്‍
സിന്ധുവിന്റെ തീരത്ത് ലഡാക്കികള്‍ സന്തുഷ്ടരാണ്. ഹിമാലയന്‍ ഗ്രാമത്തില്‍ ഒരു പകല്‍ നിറപ്പകിട്ടുള്ള ദീപവിതാനങ്ങളാല്‍ അലംകൃതമായ ലേ പട്ടണത്തിലെ ഇളംതണുപ്പണിഞ്ഞ ഒരു രാത്രിയിലാണ് ദോര്‍ജയെ പരിചയപ്പെട്ടത്. വെളുത്ത് കുറിയ ദൃഢശരീരിയായ തികവുറ്റ ലഡാക്കി. 'ദോര്‍ജെ'....
Read More..
ആനത്തൊട്ടിലില്‍
അവധിക്കാലത്ത് സന്ദര്‍ശിക്കാന്‍ അഞ്ച് കടല്‍ത്തീരങ്ങള്‍
കുഞ്ഞുനഗരത്തിലെ കാര്യങ്ങള്‍
More News..
ബേലൂരിലേക്ക് ഒരു തീര്‍ത്ഥാടനം
ഐതിഹ്യങ്ങളും പുരാണങ്ങളും കൈകോര്‍ത്തു കിടക്കുന്ന ഇന്ത്യന്‍ സംസ്കാരത്തിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമാണ് നമ്മുടെ ക്ഷേത്രങ്ങള്‍. കേരളം തൊട്ട് അങ്ങ് ഹിമാലയം വരെ അവ കാണാമെങ്കിലും, ഓരോ അമ്പലവും അദ്വിതീയമായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. പല കാലഘട്ടത്തില്‍....
Read More..
മഞ്ഞ് പുതച്ച വഴിയിലൂടെ
മണിമഹേഷ് കൈലാസത്തിലേക്ക്...
സാധുവാക്കിലെ ഒഴുകും പച്ചക്കറികള്‍
More News..