ബേലൂരിലേക്ക് ഒരു തീര്‍ത്ഥാടനം
ഐതിഹ്യങ്ങളും പുരാണങ്ങളും കൈകോര്‍ത്തു കിടക്കുന്ന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമാണ് നമ്മുടെ ക്ഷേത്രങ്ങള്‍. കേരളം തൊട്ട് അങ്ങ് ഹിമാലയം...
മഞ്ഞ് പുതച്ച വഴിയിലൂടെ
'ഈ നാട്ടുവഴിയിലെ കാറ്റ് മൂളണ പാട്ട് കേട്ടില്ലേ ' എന്ന മനോഹരമായ ഗാനം സ്റ്റീരിയോയില്‍ നിന്നും ഒഴുകി വരുന്നു. പക്ഷെ ഞങ്ങളിപ്പോള്‍ നാട്ടുവഴിയില്‍ അല്ലല്ലോ. കാട്ടുവഴിയിലല്ലേ....
മണിമഹേഷ് കൈലാസത്തിലേക്ക്...
കൈലാസയാത്ര ഒരു സ്വപ്‌നമാണ്. ഇന്നല്ലെങ്കില്‍ നാളെ അതു നടക്കും. എം.കെ രാമചന്ദ്രന്റെ കൈലാസയാത്രകളിലൂടെ പലവട്ടം കൈലാസയാത്ര നടത്തിയിട്ടുണ്ട് ഞങ്ങള്‍. പക്ഷെ രാമചന്ദ്രന്‍...
സാധുവാക്കിലെ ഒഴുകും പച്ചക്കറികള്‍
രാവിലെ ഒന്‍പതു മണി ആയപ്പോഴേക്കും ആ ചെറിയ കനാല്‍ നിറഞ്ഞു കവിഞ്ഞു. കവ്‌ബോയ്‌തൊപ്പി ധരിച്ചു തടിവള്ളത്തില്‍ കനാലിലൂടെ കറങ്ങിനടന്ന് ഭക്ഷണവും പഴങ്ങളും വില്‍ക്കുന്നവര്‍....
സാഗരമാതയില്‍ നിന്ന് സാഗരതീരം വരെ.
ഞാന്‍ ഡ്യൂക്ക് നൈനാന്‍. മലേഷ്യയിലാണ് ജനിച്ചത്. വളര്‍ന്നത് ലുധിയാനിലും. ലുധിയാനയില്‍ തന്നെ ജോലി ചെയ്തു. കൊല്ലം പട്ടത്താനത്തു നിന്ന് കല്യാണം കഴിച്ചു. കുവൈത്തില്‍...
ഞാന്‍ ഡ്യൂക്ക് നൈനാന്‍. മലേഷ്യയിലാണ് ജനിച്ചത്. വളര്‍ന്നത് ലുധിയാനിലും. ലുധിയാനയില്‍ തന്നെ ജോലി ചെയ്തു. കൊല്ലം പട്ടത്താനത്തു നിന്ന് കല്യാണം കഴിച്ചു. കുവൈത്തില്‍...
പൈതല്‍മലയുടെ നെറുകയില്‍
ഒരു രാത്രി പൈതല്‍മലയില്‍ ചെലവഴിക്കണം എന്ന മോഹം തുടങ്ങിയിട്ട് കുറച്ചു നാളുകളായി. എന്തായാലും അതിനു പറ്റിയ കുറച്ചു കൂട്ടുകാരെ കിട്ടി (സബിന്‍, വിബിന്‍, മനു, ആല്‍വരനോസ്, ജോയിസ്,...
ശിവനസമുദ്രയിലേക്ക്
വെള്ളച്ചാട്ടങ്ങള്‍ എനിക്കെന്നും തിരിച്ചറിവുകളുടെ നിമിഷങ്ങളാണ്. മനസ്സിന്റെ ഇരുട്ട നിറഞ്ഞ ഗര്‍ത്തങ്ങളില്‍ കെട്ടികിടക്കുന്ന ഒരു പിടി നിഗൂഡ വികാരങ്ങളെ സ്വതന്ത്രമാക്കാന്‍...
ഈ ഒഴിവു കാലത്തെങ്ങിലും സൈലന്റ് വാലി സന്ദര്‍ശിക്കണമെന്ന ആഗ്രഹം സഫലമാകുമെന്ന പ്രതീക്ഷയോടെയാണ് മുക്കാളിയിലുള്ള വനം വകുപ്പിന്‍റെ ഓഫീസിലേക്ക് വിളിച്ചത്. ശനി,...
മൂന്നാറില്‍ നിന്ന് വാല്‍പ്പാറയ്ക്കുള്ള ദൂരം
കേരളത്തിന്റെ കാശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാറിലെക്കാണ് ഞങ്ങളുടെ യാത്ര. അത് വഴി വാല്‍പ്പാറയും ലിസ്റ്റില്‍ ഉണ്ട്. രണ്ടു മാസം മുന്‍പ് തന്നെ റൂട്ട്മാപ്പ് ഒക്കെ റെഡി....
വാഴ്‌വാന്തോലും ഈരാറ്റിന്‍പുരവും
ഇത് തിര്വോന്തോര്‍ക്ക് വേണ്ടിയാണ്. അല്ലെങ്കില്‍ ഇവിടെ പ്രകൃതിയെ അന്വേഷിച്ചെത്തുന്നവര്‍ക്ക് വേണ്ടി. അധികമാരും കേട്ടുകാണില്ല വാഴ്‌വാന്തോലിനെക്കുറിച്ചും...








