Text: T J Sreejith, Photos: Vivek R Nair, N M Pradeep
ചികിത്സയുടെ സാമ്പത്തികം
തിരഞ്ഞെടുക്കുന്ന ചികിത്സയ്ക്കും പാക്കേജിനും ദിവസങ്ങള്‍ക്കും അനുസരിച്ചാണ് ചികിത്സാ ചെലവ്. ഒരു മണിക്കൂര്‍ നേരത്തെ മസാജിങ് മുതല്‍ 28 ദിവസത്തെ ചികിത്സ വരെയുണ്ട്. വിവിധ പാക്കേജുകളനുസരിച്ച് ഇതിന് 4000 രൂപമുതല്‍ മുകളിലേക്കാണ് ചെലവ്. 7, 14, 21, 28 എന്നിങ്ങനെയാണ് സുഖചികിത്സാ ദിവസങ്ങള്‍ നിശ്ചയിക്കാറുള്ളത്. ചുരുങ്ങിയത് എഴ് ദിവസത്തെ ചികിത്സയെങ്കിലും വേണം. ഫൈവ് സ്റ്റാര്‍ സംവിധാനങ്ങളുള്ള ഒരു പ്രമുഖ ആയുര്‍വേദിക് റിസോര്‍ട്ടിന്റെ പാക്കേജനുസരിച്ച് ഒരാള്‍ക്ക് എഴു ദിവസത്തക്ക് 71,400 രൂപ, 14 ദിവസത്തേക്ക് 1,27,680 രൂപ, 21 ദിവസത്തേക്ക് 1,83,960 രൂപ, 28 ദിവസത്തേക്ക് 2,15,040 രൂപ.
കേരളത്തിലെ പ്രധാന ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍
THIRUVANANTHAPURAM Shanthigiri Ashram, Thiruvananthapuram, Ph: 0471-2419313
Somatheeram Ayurvedic Restor, Chowara, Ph:0471 - 2268101. Fax: 2267600.
Charaka Thiruvampadi Beach, Varkala ,Ph:0470-2601305
Anandam -The Travancore Heritage Chowara, Ph: 0471-2267828
Coconut Bay Beach Ayurvedic Centre Mulloor, Vizhinjam, Ph: 0471- 2480566
Bela Ayurvedic Health Centre Poovar, Ph: 0471-2210008
Prakrithi Ayurveda Centre Samudra Beach, Kovalam
Manaltheeram Ayurveda Beach Village Chowara, Balaramapuram
Taj Varkala Ayurveda Centre Janardhanapuram, Varkala
Thapovan Ayurveda Centre Vizhinjam, Chowara, Ph: 0471-2480453
Ideal Ayurvedic Resort Vizhinjam, Chowara, Ph: 0471 - 2268632
Aswasam Ayurveda Hospital Vallithopu, Ph:0471-2507834
Niramaya Ayurvedic Spa, Pulinkudi, Mulloor
Kerala Bamboo House Ayurveda Resort Papanasam, Varkala, Ph:9895270993
Ayur Ashram G.V. Raja Road, Samudra Beach,Kovalam, Ph:0471-2481654
J. V. Ayurveda Bhavan Chettikulangara, Ph:0471-2478517
Guruprakash Ayurveda Centre Vellar, Kovalam, Ph:0471-2480352
Sanjeevani Ayurveda & Yoga Centre, Varkala Ph:9846010812
Arsha Ayurveda Hospital, Poomkulam West, Vellayani, Ph: 0471-2483351
Travancore Heritage Ayurvedic Centre, Chowara, Balaramapuram
Medicus Ayurvedic Centre Nellimukku Beach, Mullor
Vijay Ayfoot Theraphy Centre, Choozhattukotta
Ayusha Ayurvedic Centre, Beach Road
Udaya Samudra Leisure Beach Hotel Kovalam, G.V.Raja Road, Ph:0471-2485766
Vaidyashala Ayurvedic Centre, Esturay Island, Poovar, Ph: 0471-2214355
RIBIS Health Care Chowara, Balaramapuram, Ph:0471-2267974
Devaki Ayurvedic Foundations, Edapazhinji, Ph: 0471-2326022
Dr.Chandrans Ayurvedic Hospital Kallattumukku, Kovalam road, Ph: 0471-3222544
KOLLAM Ashtamudi Resorts Malibhagom, Chavara South, Ph: 0476-2882310
Sree Shanmukha Vilasam Hospital Post Office Jn, Punalur, Ph: 0475-2222225
Amrutha Ayurveda Hospital T.B. Junction, Kottarakara
Ayurgramam Panchakarma Kendram Koivila, Kollam
Ayurarogya Speciality Centre Thevally
Sarovaram Ashtamudi, Kollam
Sree Narayana Institute of Ayurvedic Studies & Research Karimpinpuzha, Pangode
Ojas Ayurvedic Centre South Paravoor, Ph: 0474-2512410
PATHANAMTHITTA Ayurvedic Speciality Hospital Kannamcode, Adoor
Anima Ayurvedic Medical Centre Mallappally, Ph:0469-2682325
ALAPPUZHA SD Pharmacy, Palace road, Alappuzha, Ph: 0477-2251476
Keraleeyam Ayurvedic Resort, Thathampally, Alappuzha, Ph: 0477-2231468
Warrier's Hospital & Panchakarma Centre Puthiyavila, Kayamkulam, Ph: 0479-2431403
The Marari Beach Ayurvedic centre Mararikulam North, Marari beach, Ph: 0478-2863801
Krishnendu Ayurveda Hospital Chingoli, Ph: 0479-2486337
Peace Cottage Muhama Junction, Ph: 0478- 2863495
Jeevanam Ayurveda Hospital Town Hall Jn., Haripad
Pambatheeram Ayurvedic River Side Village Chengannur, Puthencavu, Ph: 98460 57018
Sanjeevani Ayurvedic Centre Punnamada
Lake Palace Thirumala Ward, Chungam, Ph: 0477-2239701
അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.